What is the bravest thing ever done by a cricketer?
മാന്യന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റില്‍ ധീരരായ പോരാളികളെ ലോകം കണ്ടു കഴിഞ്ഞു. രക്തം ഛര്‍ദ്ദിച്ചിട്ടും പോരാടിയ യുവി, എല്ല് പൊട്ടിയിട്ടും കൂസാത്ത കുംബ്ലെ, കളിക്കളത്തില്‍ അമ്പരപ്പിക്കുന്ന പോരാട്ടവീര്യം പ്രകടിപ്പിച്ച ചില താരങ്ങളെ അടുത്തറിയാം.
#GraemeSmith #AUSvSA #Kumble